ആർസേനലിന് മുന്നിൽ ബ്ലാസ്റ്റേഴ്സ്, എന്താണ് കാര്യം???
ആർസേനലിന് മുന്നിൽ ബ്ലാസ്റ്റേഴ്സ്, എന്താണ് കാര്യം???
കേരള ബ്ലാസ്റ്റേഴ്സ് എന്നും നമ്മുടെ വികാരമാണ്. ഓരോ മലയാളികളും ബ്ലാസ്റ്റേഴ്സിന്റെ കിരീടധാരണത്തിന് വേണ്ടി അതിയായി ആഗ്രഹിക്കുന്നുണ്ട്. അതിയായി സ്വപ്നം കാണുന്നുണ്ട്. ഓരോ നാൾ ലോകത്തിലെ മികച്ച ക്ലബ്ബുകളിൽ ഒന്നാകാൻ നമുക്ക് സാധിക്കും. ഒരു പക്ഷെ ലോകത്തിലെ മികച്ച ആരാധക കൂട്ടായ്മയാകാനും.
ഇപ്പോൾ ഒരു കണക്കിൽ പല പ്രമുഖ ക്ലബ്ബുകളെയും പിന്തള്ളി ബ്ലാസ്റ്റേഴ്സ് മുന്നിൽ എത്തിയിരിക്കുകയാണ്. 2022 ൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററക്ഷൻ നടന്ന ഫുട്ബോൾ ക്ലബ്ബുകളുടെ ലിസ്റ്റിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാമത് എത്തിയിരിക്കുകയാണ്.പല പ്രമുഖ ക്ലബ്ബുകളെയും പിന്തള്ളിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നേട്ടം.
"Crowdtangle" ആണ് ഈ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ്.ലിസ്റ്റ് ചുവടെ ചേർക്കുന്നു.കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page